
Saturday, May 2, 2009
Friday, May 1, 2009
Wednesday, April 22, 2009
കളിയിടം - മൂന്നാം ദിവസം
കളിയില്‍ നിന്ന് കലയിലേക്ക് ഒരക്ഷരത്തിന്റെ ദൂരമേയുള്ളൂ..
ബ്രഹ്മനായകം എം എന്ന ബ്രഹ്മന്‍ ചേട്ടന്റെ ക്ലാസ്സ്. സ്പെഷ്യല്‍ എജ്യൂക്കേഷനില്‍ ഭാരത സര്‍ക്കാറിന്റെ പുരസ്കാരം ലഭിച്ച ബ്രഹ്മന്‍ ചേട്ടന് ആനന്ദ് ജ്യോതി ചാരിറ്റബിള്‍ സൊസൈറ്റിയുടെ ഡയറക്ടര്‍ ആണ്.
സുന്ദരഗ്രാമത്തിലെ സുന്ദരിയായ മീന്‍ വില്പ്പനക്കാരി.. ഒരു ആക്ടിവിറ്റി സെഷനില്‍ നിന്ന്കളിയിടം - രണ്ടാം ദിവസം - ചില കാഴ്ചകള്‍

സുകു നൂറനാട് (നാടക പ്രവര്ത്തകന് - സ്കൂള്‍ ഓഫ് ഡ്രാമ) ക്ലാസ്സെടുക്കുന്നു
നടന് ശരത് കുട്ടികളോടൊപ്പംഒന്നാം ദിവസം - കുറച്ചു ചിത്രങ്ങള്‍ (കുറച്ചു മാത്രം)

ഈ നടക്കുന്ന / നടത്തുന്ന നല്ല അപ്പൂപ്പനാണ് രാമാനുജം മാഷ്. ദേശീയ നാടക വേദിയില്‍ “കുട്ടികളുടെ തീയേറ്റര്‍” conceptല്‍ ഒരു maestro ആണ് ഇദ്ദേഹം

അത്യാവശ്യം ബ്ലര്‍ ആയിപ്പോയെങ്കിലും സംഗതി വന്‍ സംഭവമായിരുന്നു. കളിയിടത്തിനോടനുബന്ധിച്ച് നടക്കുന്ന നാടക-ചലച്ചിത്രോത്സവത്തിന് അതിഥികളായ കുട്ടികള്‍ വെളിച്ചം തെളിയിച്ച് ആതിഥേയര്‍ക്കു കൈമാറിയതാണ് ഈ തെളിച്ചം കുറഞ്ഞ ചിത്രങ്ങള്‍
കുഞ്ഞുങ്ങളുടെ തലയിലിരിക്കുന്നതാണ് “മനസ്സറിയും യന്ത്രം”. സംസ്ഥാന സ്കൂള്‍ യുവജനോത്സവത്തില്‍ നാടകത്തിന് ഒന്നാം സമ്മാനം കിട്ടിയത് ഈ യന്ത്രത്തിനായിരുന്നു. മികച്ച നടിയാണ് ആ 8 ഡി ക്ലാസ്സ് റൂമിനോട് ചേര്‍ന്നു നില്‍ക്കുന്നത്. വടകര മേമുണ്ട ഹയര്‍ സെക്കന്ററി സ്ക്കൂളിലെ കുട്ടികളാണ് ഈ നാടകം അവതരിപ്പിച്ചത്. സൌത്ത് സോണ്‍ യുവജനോത്സവത്തില്‍ മികച്ച നടനുള്ള അവാര്‍ഡും സംസ്ഥാന സ്കൂള്‍ യുവജനോത്സവത്തില്‍ മികച്ച ശാസ്ത്ര നാടകത്തിനുള്ള അവാര്‍ഡും ലഭിച്ച “മൂന്നാം കണ്ണ്” എന്ന നാടകവും ഈ കുട്ടികള്‍ അവതരിപ്പിച്ചുSaturday, April 18, 2009
കളിയിടം - തിരഞ്ഞെടുക്കപ്പെട്ട കുട്ടികള്‍
| SLN | NAME | PLACE | SCHOOL |
| | | | |
| 1 | ABHIJITH.S.L | MUDIAKODU | GLPS CHRR |
| 2 | AKSHARA | THANNIMOODU | SSUPS MDKD |
| 3 | AKSHARA PRIYA | CHERUNNIYOOR | GHS CHRR |
| 4 | ANEESH.M. | CHERUNNIYOOR | GMHSS VAK |
| 5 | ANZY | PALACHIRA | GMLPS PLCRA |
| 6 | ARATHY BALAKRISHNAN | CHERUNNIYOOR | GHS CHRR |
| 7 | ARCHA SAJEEVAN | CHERUNNIYOOR | GMHSS VAK |
| 8 | ARUN SANKAR | CHERUNNIYOOR | GHS CHRR |
| 9 | ASHA.A.S. | CHERUNNIYOOR | SSUPS MDKD |
| 10 | ATHUL KRISHNAN.M.S | ATTINGAL | JAI BHARATH |
| 11 | GEETHU BALU | PALACHIRA | GMLPS PLCRA |
| 12 | GOKUL.A.L | CHERUNNIYOOR | SSUPS MDKD |
| 13 | HARISANKER | MUDIAKODU | GUPS MATNR |
| 14 | JINU KRISHNAN | CHERUNNIYOOR | SSUPS MDKD |
| 15 | KARISHMA.M.DAS | CHERUNNIYOOR | GHS CHRR |
| 16 | KIRAN.S. | CHERUNNIYOOR | GMHSS VAK |
| 17 | KIRAN.S.G | CHERUNNIYOOR | GHS CHRR |
| 18 | MATHEW ALSON TITUS | CHERUNNIYOOR | SSNSS |
| 19 | MEENU | CHERUNNIYOOR | GLPS CHRR |
| 20 | MINIKUTTY | THANNIMOODU | SSUPS MDKD |
| 21 | NAVAMI | PARAKUNNU | GHSS NAYKLM |
| 22 | PARVATHY SHAJI | CHERUNNIYOOR | SSNSS |
| 23 | PRAVEEN S,L | CHERUNNIYOOR | SSUPS MDKD |
| 24 | RESHMA RAJ | CHERUNNIYOOR | GHS CHRR |
| 25 | RIYAS | CHERUNNIYOOR | SSUPS MDKD |
| 26 | ROHIDU | CHERUNNIYOOR | GLPS CHRR |
| 27 | SAI SANKER | CHERUNNIYOOR | GHS CHRR |
| 28 | SATHYAJITH | VENNIKODU | SSUPS MDKD |
| 29 | SHANKILY | CHERUNNIYOOR | GLPS CHRR |
| 30 | SHRAVAN SHIJU | CHERUNNIYOOR | GMHSS VAK |
| 31 | SREE LEKSHMI | MUDIAKODU | GHS CHRR |
| 32 | SREERAM | AYANTHI | SSUPS MDKD |
| 33 | SURYA | CHERUNNIYOOR | SSUPS MDKD |
| 34 | VISHNU GOPAN | CHERUNNIYOOR | GHS CHRR |
| 35 | VISHNU.S.KUMAR | CHERUNNIYOOR | SSUPS MDKD |
| 36 | YEDU NAIR | CHERUNNIYOOR | HOLLY INNOCENT |
| | STANDBY PARTICIPANTS | | |
| 1 | KARTHIKA | CHERUNNIYOOR | GLPS CHRR |
| 2 | NANDANA | CHERUNNIYOOR | GLPS CHRR |
| 3 | ANAND RAJ | CHERUNNIYOOR | GLPS CHRR |
| 4 | STENY BABU | CHERUNNIYOOR | SSUPS MDKD |












