കളിയില്‍ നിന്ന് കലയിലേക്ക് ഒരക്ഷരത്തിന്റെ ദൂരമേയുള്ളൂ..
അമേരിക്കയ്ക്കു ശേഷം കൊളംബസിന്റെ അടുത്ത കണ്ടു പിടിത്തം..
ഒന്നും മനസ്സിലായില്ലല്ലേ.. !! കൊളംബസ് aka സുനില്‍ കുമാര്‍ ബി കളിയിടത്തിന്റെ ഡിസൈന്‍ ഡയറക്ടര്‍ ആണ്. തിരുവനന്തപുരത്തെ ഹിബിസ്കസ് ഡിജിറ്റല്‍ മീഡിയയിലെ ക്രീയേറ്റീവ് ഡയറക്ടര്‍ ആണ് അദ്ദേഹം. ഈ കെട്ടിയിട്ടിരിക്കുന്ന ചിരട്ടക്കളിപ്പാട്ടങ്ങള്‍ അദ്ദേഹത്തിന്റ്റെ ഒരു പുതിയ ഡിസൈന്‍ കണ്‍സെപ്റ്റ് ആണ്.. അതാ പറഞ്ഞേ..“അമേരിക്കയ്ക്കു ശേഷം കൊളംബസിന്റെ അടുത്ത കണ്ടു പിടിത്തം.. ” എന്ന്..
ബ്രഹ്മനായകം എം എന്ന ബ്രഹ്മന്‍ ചേട്ടന്റെ ക്ലാസ്സ്. സ്പെഷ്യല്‍ എജ്യൂക്കേഷനില്‍ ഭാരത സര്‍ക്കാറിന്റെ പുരസ്കാരം ലഭിച്ച ബ്രഹ്മന്‍ ചേട്ടന്‍ ആനന്ദ് ജ്യോതി ചാരിറ്റബിള്‍ സൊസൈറ്റിയുടെ ഡയറക്ടര്‍ ആണ്.
സുന്ദരഗ്രാമത്തിലെ സുന്ദരിയായ മീന്‍ വില്‍പ്പനക്കാരി.. ഒരു ആക്ടിവിറ്റി സെഷനില്‍ നിന്ന്





No comments:
Post a Comment