ഒരു പാരഗ്രാഫിനെ കാണുക - ഒരു വാക്കിനെയോര്‍ത്ത് മറ്റേതോ നിസ്സാരതയില്‍ അതു ജനിക്കുന്നു മരിക്കും മുന്‍പവന്‍, ജനിക്കും മുന്‍പവന്‍ കുറിച്ച അതേ വാക്ക് കുറിക്കുന്നു പിന്നെ മരിക്കുന്നു.
ഉറയ്ക്കാത്തൊരു വര ഇരു വശത്തേക്കും ദിശ കാട്ടുന്നൊരു വെക്ടര്‍ ഉറുമ്പുകള്‍ നടന്നു പോകുന്നു