Wednesday, April 22, 2009

ഒന്നാം ദിവസം - കുറച്ചു ചിത്രങ്ങള്‍ (കുറച്ചു മാത്രം)

കേരളാ യൂണിവേഴ്സിറ്റിയുടെ കീഴിലെ "Centre for Performing and Visual Arts" ന്റെ Director ആണ് ശ്രീ.വയലാ വാസുദേവന്‍ പിള്ള. School of Drama-Thrissur ന്റെ മുന്‍ Director  ആയിരുന്ന ഇദ്ദേഹം അറിയപ്പെടുന്ന നാടകകൃത്തും നാടക സംവിധായകനും അക്കാദമിക് വിദഗ്ധനുമാണ്. വയലാ സാറിന്റെ ഉദ്ഘാടന ക്ലാസ്സില്‍ നിന്ന് ഒരു രംഗം.


ഈ നടക്കുന്ന / നടത്തുന്ന നല്ല അപ്പൂപ്പനാണ് രാമാനുജം മാഷ്. ദേശീയ നാടക വേദിയില്‍ “കുട്ടികളുടെ തീയേറ്റര്‍” conceptല്‍ ഒരു maestro ആണ് ഇദ്ദേഹം






അത്യാവശ്യം ബ്ലര്‍ ആയിപ്പോയെങ്കിലും സംഗതി വന്‍ സംഭവമായിരുന്നു. കളിയിടത്തിനോടനുബന്ധിച്ച് നടക്കുന്ന നാടക-ചലച്ചിത്രോത്സവത്തിന് അതിഥികളായ കുട്ടികള്‍ വെളിച്ചം തെളിയിച്ച് ആതിഥേയര്‍ക്കു കൈമാറിയതാണ് ഈ തെളിച്ചം കുറഞ്ഞ ചിത്രങ്ങള്‍

കുഞ്ഞുങ്ങളുടെ തലയിലിരിക്കുന്നതാണ് “മനസ്സറിയും യന്ത്രം”. സംസ്ഥാന സ്കൂള്‍ യുവജനോത്സവത്തില്‍ നാടകത്തിന് ഒന്നാം സമ്മാനം കിട്ടിയത് ഈ യന്ത്രത്തിനായിരുന്നു. മികച്ച നടിയാണ് ആ 8 ഡി ക്ലാസ്സ് റൂമിനോട് ചേര്‍ന്നു നില്‍ക്കുന്നത്. വടകര മേമുണ്ട ഹയര്‍ സെക്കന്ററി സ്ക്കൂളിലെ കുട്ടികളാണ് ഈ നാടകം അവതരിപ്പിച്ചത്. സൌത്ത് സോണ്‍ യുവജനോത്സവത്തില്‍ മികച്ച നടനുള്ള അവാര്‍ഡും സംസ്ഥാന സ്കൂള്‍ യുവജനോത്സവത്തില്‍ മികച്ച ശാസ്ത്ര നാടകത്തിനുള്ള അവാര്‍ഡും ലഭിച്ച “മൂന്നാം കണ്ണ്” എന്ന നാടകവും ഈ കുട്ടികള്‍ അവതരിപ്പിച്ചു

Saturday, April 18, 2009

കളിയിടം - തിരഞ്ഞെടുക്കപ്പെട്ട കുട്ടികള്‍

SLN

NAME

PLACE

SCHOOL

 

 

 

 

1

ABHIJITH.S.L

MUDIAKODU

GLPS CHRR

2

AKSHARA

THANNIMOODU

SSUPS MDKD

3

AKSHARA PRIYA

CHERUNNIYOOR

GHS CHRR

4

ANEESH.M.

CHERUNNIYOOR

GMHSS VAK

5

ANZY

PALACHIRA

GMLPS PLCRA

6

ARATHY BALAKRISHNAN

CHERUNNIYOOR

GHS CHRR

7

ARCHA SAJEEVAN

CHERUNNIYOOR

GMHSS VAK

8

ARUN SANKAR

CHERUNNIYOOR

GHS CHRR

9

ASHA.A.S.

CHERUNNIYOOR

SSUPS MDKD

10

ATHUL KRISHNAN.M.S

ATTINGAL

JAI BHARATH

11

GEETHU BALU

PALACHIRA

GMLPS PLCRA

12

GOKUL.A.L

CHERUNNIYOOR

SSUPS MDKD

13

HARISANKER

MUDIAKODU

GUPS MATNR

14

JINU KRISHNAN

CHERUNNIYOOR

SSUPS MDKD

15

KARISHMA.M.DAS

CHERUNNIYOOR

GHS CHRR

16

KIRAN.S.

CHERUNNIYOOR

GMHSS VAK

17

KIRAN.S.G

CHERUNNIYOOR

GHS CHRR

18

MATHEW ALSON TITUS

CHERUNNIYOOR

SSNSS

19

MEENU

CHERUNNIYOOR

GLPS CHRR

20

MINIKUTTY

THANNIMOODU

SSUPS MDKD

21

NAVAMI

PARAKUNNU

GHSS NAYKLM

22

PARVATHY SHAJI

CHERUNNIYOOR

SSNSS

23

PRAVEEN S,L

CHERUNNIYOOR

SSUPS MDKD

24

RESHMA RAJ

CHERUNNIYOOR

GHS CHRR

25

RIYAS

CHERUNNIYOOR

SSUPS MDKD

26

ROHIDU

CHERUNNIYOOR

GLPS CHRR

27

SAI SANKER

CHERUNNIYOOR

GHS CHRR

28

SATHYAJITH

VENNIKODU

SSUPS MDKD

29

SHANKILY

CHERUNNIYOOR

GLPS CHRR

30

SHRAVAN SHIJU

CHERUNNIYOOR

GMHSS VAK

31

SREE LEKSHMI

MUDIAKODU

GHS CHRR

32

SREERAM

AYANTHI

SSUPS MDKD

33

SURYA

CHERUNNIYOOR

SSUPS MDKD

34

VISHNU GOPAN

CHERUNNIYOOR

GHS CHRR

35

VISHNU.S.KUMAR

CHERUNNIYOOR

SSUPS MDKD

36

YEDU NAIR

CHERUNNIYOOR

HOLLY INNOCENT

 

STANDBY PARTICIPANTS

 

 

1

KARTHIKA

CHERUNNIYOOR

GLPS CHRR

2

NANDANA

CHERUNNIYOOR

GLPS CHRR

3

ANAND RAJ

CHERUNNIYOOR

GLPS  CHRR

4

STENY BABU

CHERUNNIYOOR

SSUPS MDKD